വത്സൻമൂഴിക്കൽ: വിരുപ്പിൽ വള്ളിയേക്കാട്ട് ഹൗസിൽ വത്സൻ (68) നിര്യാതനായി. പിതാവ്: പരേതനായ കേലാട്ട് ചോയി. മക്കൾ: ജിജേഷ്, മഞ്ജിഷ. മരുമക്കൾ: പ്രബിത, അനൂപ്. സഞ്ചയനം വ്യാഴാഴ്ച.