കുറ്റ്യാടി: കള്ളാട് കുഞ്ഞിപ്പറമ്പത്ത് കോയ്യേടൻ ഹലീമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: ആസ്യ, കുഞ്ഞബ്ദുല്ല (സ്റ്റേഷനറി വ്യാപാരി, മാധ്യമം ഏജന്റ്), ഹമീദ്, കുഞ്ഞിമ്മറിയം, റാബിയ. മരുമക്കൾ: കോയോട്ടി, മൊയ്തു, ആയിഷ, ബുഷ്റ, ഫർഹാന, റെഹില.