അമ്പലപ്പുഴ: വണ്ടാനം കണ്ടനാട് അബ്ദുൽഖാദർ കുഞ്ഞ് (73) നിര്യാതനായി. ഭാര്യ ഹൗലത്തുബീവി. മക്കള്‍: ഹൈറുന്നിസ, നജുമുന്നിസ, ഫാസില. മരുമക്കള്‍: അബ്ദുസ്സമദ്, ആസിഫ്, മഹീൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം ഖബർസ്ഥാനിൽ.