അമ്പലപ്പുഴ: കരുമാടി ശ്രീപാദം വീട്ടിൽ (പുല്ലംപുലാഴം) ഡി. സന്തോഷ് കുമാർ (63) നിര്യാതനായി. ഭാര്യ: മായ സന്തോഷ്. മക്കൾ: ഗായത്രി (ഇൻഫോപാർക്ക്, തിരുവനന്തപുരം), രേവതി (ഫെഡറൽ ബാങ്ക്, അഞ്ചൽ ബ്രാഞ്ച്). മരുമക്കൾ: അനുശങ്കർ (ഇൻഫോപാർക്ക്, തിരുവനന്തപുരം), അജിത് ബാബു (ഇൻഫോപാർക്ക്, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.