അങ്കമാലി: ചർച്ച് നഗറിൽ മുളവരിക്കൽ വീട്ടിൽ ഔസേപ്പ് വർഗീസ് (ചൈത്രം വർഗീസ് -69) നിര്യാതനായി. ഭാര്യ: വാഴക്കാല പയ്യപ്പിള്ളി കുടുംബാംഗം ജിജി. മക്കൾ: ജിസ് (ഉഡുപ്പി), ജിന്റു (കാനഡ), ജെസ്ന (ദുബൈ). മരുമകൾ: അഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അങ്കമാലി സെൻറ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.