തോപ്പുംപടി: ഇന്ദിര ജങ്ഷൻ പുളിക്കപറമ്പിൽ വീട്ടിൽ പരേതനായ എ.കെ. അബ്ദുല്ല സേട്ടിന്റെ ഭാര്യ റഹീമ ബായി (റഹ്മത്ത് ബായി -80) നിര്യാതയായി. മക്കൾ: സൈനബ് ബായി, റുക്കിയ ബായി, സഫിയ ബായി, മുഹമ്മദ് അഫ്സൽ സേട്ട്. മരുമക്കൾ: മുഹമ്മദ് അമീൻ സേട്ട്, മുഹമ്മദ് അഷ്കർ സേട്ട്, അൻസാർ സേട്ട് (അൻജ), താഹിറ ഷെറിൻ.