അങ്കമാലി: മൂക്കന്നൂർ അട്ടാറ കൈപ്രമ്പാട്ട് വീട്ടിൽ ആന്റണിയുടെ ഭാര്യ മേരി (69) നിര്യാതയായി. ചമ്പന്നൂർ കണ്ണമ്പുഴ കുടുംബാംഗമാണ്. മക്കൾ: മിനി (നഴ്സ്, സാൻജോ ഹോസ്പിറ്റൽ), സിനി (ഇറ്റലി), സിജോ (ഫോട്ടോഗ്രാഫർ). മരുമക്കൾ: ജോയി, ഷാജി, സിജി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് അട്ടാറ സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ.