പറവൂർ: പട്ടണം കാട്ടിശ്ശേരിൽ അബ്ദുൽ അസീസിന്റെ ഭാര്യ ഐഷാ ബീവി (63) നിര്യാതയായി. മകൾ: കെ.എ. റഫീഖ് (ജമാഅത്തെ ഇസ്ലാമി വടക്കേക്കര നോർത്ത് ഹൽഖ സെക്രട്ടറി), കെ.എ. റിയാസ് (സോളിഡാരിറ്റി പറവൂർ ഏരിയ പ്രസിഡന്റ്), റസീന. മരുമക്കൾ: മുആമിന (നഴ്സ്, പുത്തൻവേലിക്കര), ജംഷീറ, സദറുദ്ദീൻ (സോളിഡാരിറ്റി വൈപ്പിൻ ഏരിയ പ്രസിഡന്റ്).