ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശ്ശേരി പുതുമന തറയിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: വിജയകുമാരി (പപ്പ). മക്കൾ: ആരതി, ആതിര. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.