ഇടമുളയ്ക്കൽ: കൈപ്പള്ളിമുക്ക് ആലുംമൂട്ടിൽ കൃഷ്ണപിള്ള (63) നിര്യാതനായി. ഭാര്യ: വത്സലാകുമാരിയമ്മ (ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: അരുൺകൃഷ്ണ, ആദർശ്കൃഷ്ണ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.