കൊല്ലം: ഉളിയക്കോവില്‍ ശ്രീഗണേഷ് ഹൗസില്‍ പരേതനായ എന്‍. രാമചന്ദ്രന്‍നായരുടെ (എൻ.എസ്.എസ് കരയോഗം മുന്‍ പ്രസിഡന്റ്) ഭാര്യ സീതാദേവിയമ്മ (77) നിര്യാതയായി. മക്കള്‍: ഗംഗ, പരേതനായ ജയചന്ദ്രന്. മരുമകന്: സുരേഷ്ബാബു.