കൊല്ലം: കിളികൊല്ലൂർ കൈരളി നഗർ 19, പടിഞ്ഞാറ്റേ കാമ്പിയലിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ പൊന്നമ്മയമ്മ (80) നിര്യാതയായി. മക്കൾ: പരേതയായ ഉഷാദേവി, ഉമാദേവി, ഉദയകുമാർ ഉണ്ണിത്താൻ, ഉദയകുമാരി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, മുരളീധരൻ നായർ, രാജേശ്വരി.