പെരുമ്പുഴ: കോവിൽമുക്കിനുസമീപം ചരുവിള പുത്തൻവീട്ടിൽ മുരളീധരൻ പിള്ള (49) നിര്യാതനായി. ഭാര്യ: സുധാമണി. മക്കൾ: വിഷ്ണു, ബിജി. മരുമകൻ: വിഷ്ണുദേവ്.