പരവൂർ: കോട്ടപ്പുറം വാഴവിള വീട്ടിൽ സി.എസ്. വിജയകുമാർ (61) നിര്യാതനായി. ഭാര്യ: ഷൈലജ (എസ്.എൻ കോട്ടേജ്, ഊന്നിൻമൂട്). മക്കൾ: വിഷ്ണു എസ്. വിജയ് (ദുബൈ), വിശാഖ് എസ്. വിജയ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.