പുനലൂർ: മണിയാർ അഷ്ടമംഗലം കലാഭവനിൽ വി. ദാമോദരൻ നമ്പൂതിരി (80, പൊടിയൻ തിരുമേനി) നിര്യാതനായി. ഭാര്യ: ലളിതാംബിക അന്തർജനം. മക്കൾ: ഉണ്ണികൃഷ്ണൻ നമ്പ്യാതിരി (മേൽശാന്തി, പുനലൂർ ഭരണിക്കാവ് ശ്രീ ഭദ്രാദേവി ക്ഷേത്രം), ശശികല (ഛത്തിസ്ഗഢ്). മരുമക്കൾ: ശ്രീദേവി, ശ്രീകുമാർ (ഛത്തിസ്ഗഢ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.