ആറ്റിങ്ങൽ: കൊല്ലം കുണ്ടറ മുക്കൂട് പാലനിരപ്പ് സുനിഭവനിൽ പരേതനായ രാമന്റെ ഭാര്യ തങ്കമ്മ (76) നിര്യാതയായി. മക്കൾ: ലാലു, സുനി, രാജു. മരുമക്കൾ: സുമ, പ്രസന്നൻ, സിന്ധു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.