കല്ലമ്പലം: മടവൂർ കൊച്ചാലുംമൂട് അനീഷ് ഭവനിൽ രാജന്റെ (കടയ്ക്കൽ) ഭാര്യ മഹിമ (67) നിര്യാതയായി. മകൻ: അനീഷ് കുമാർ. മരുമകൾ: രഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.