നെടുമങ്ങാട്: നെട്ടിറച്ചിറ കുറിഞ്ഞി ലക്കോട് ഹിൽട്ടൺ ഇന്റർനാഷനൽ മിറക്കിൾ മിനിസ്ട്രീസ് സീനിയർ പാസ്റ്റർ കെ. ജോർജ് (ഗോപി-82) നിര്യാതനായി. ഭാര്യ: ഗ്രേസിക്കുട്ടി. മക്കൾ: ജസ്റ്റിസ് ജി. പോൾ, ജസ്റ്റിൻ. ജി. പോൾ, ജേക്കബ് ജി. പോൾ (സ്ഥാപകൻ- ഹിൽട്ടൺ ഇന്റർനാഷനൽ മിറക്കിൾ മിനിസ്ട്രീസ്), സിമി പ്രസ്. മരുമക്കൾ: രേഖ ഗ്രേസ്, ജാൻസി, ലുലു ഷാരോൺ, പരേതനായ പ്രസ് മാത്യു. പ്രാർഥന ബുധനാഴ്ച ഉച്ചക്ക് 12ന് മലമുകൾ സെമിത്തേരിയിൽ.