വെള്ളായണി: ശാന്തിവിള സർവോദയം റോഡിൽ എസ്.എ.ആർ.എ 211ൽ തങ്കപ്പൻ നായർ (86) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: അനിതകുമാരി, അനിൽ കുമാർ, (കെ.ഐ.സി.എം.എ, നെയ്യാർ ഡാം), അജിത് കുമാർ. മരുമക്കൾ: ഗോപിനാഥൻ നായർ, സുജറാണി, വിദ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് സ്വവസതിയിൽ.