തിരുവനന്തരപുരം: മഠത്തുവിളാകം ലെയിൻ അക്ഷരവീഥി റോഡ് ഈഞ്ചയ്ക്കൽ പി.ജി.ആർ.എ.എം. 10ൽ ഹരി എസ്. കർത്തയുടെ (അഡീഷനൽ പി.എസ്, കേരള ഗവർണർ) മാതാവ് ശ്യാമള കർത്ത (88) നിര്യാതയായി. ഭർത്താവ്: പരേതനായ ജി.എസ്. കർത്ത (മുൻ പ്രത്യേക ലേഖകൻ ടൈംസ് ഓഫ് ഇന്ത്യ). മറ്റു മക്കൾ: സരസ്വതി കർത്ത, കൃഷ്ണൻ കർത്ത. മരുമക്കൾ: കേണൽ നന്ദകുമാരൻ തമ്പി, സ്വരൂപ കർത്ത. രാജശ്രീ. സംസ്കാരം പിന്നീട് .