രാമപുരം: ജംസ് കോളജ് ബി.കോം രണ്ടാം വർഷ വിദ്യാർഥിയും രാമപുരം നെല്ലിശീരി കുളമ്പിലെ ആവത്തുകാട്ടിൽ അബ്ദുവിന്റെ മകനുമായ മുഹമ്മദ് അർഷദ് (19) നിര്യാതനായി. മാതാവ്: ആരിഫ (കൂട്ടിലങ്ങാടി). സഹോദരങ്ങൾ: ഹാരിസ് ബാബു (യു.എ.ഇ) അനീസ (പാതിരമണ്ണ).