വടകര: മണിയൂർ മുതുവനയിലെ എടക്കണ്ടി ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: പ്രകാശൻ, പ്രസീത, പ്രദീപൻ, മോളി, റീജ, രാജേഷ്, പരേതനായ അശോകൻ. മരുമക്കൾ: ശാന്ത, അനിത, ബാബു, ഷിബിന, ചന്ദ്രൻ, വിനായകൻ, നിഷ.