പയ്യോളി: ഇരിങ്ങൽ-കോട്ടക്കൽ പ്രദേശത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക സർഗാലയക്ക് സമീപം വടക്കയിൽ മന്ദി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാധ, പത്മിനി, നാണു, വനജ, ഉഷ. മരുമക്കൾ: രാഘവൻ, നാണു, ഗോപാലകൃഷ്ണൻ, രാധ. സഞ്ചയനം വെള്ളിയാഴ്ച.