ബാലുശ്ശേരി: വട്ടോളി ബസാറിനടുത്ത് അമരാപുരി പീറ്റക്കണ്ടി ഗോവിന്ദൻ നായർ (83) നിര്യാതനായി. ഭാര്യ: മാക്കോത്ത് ജാനകിയമ്മ. മക്കൾ: വിജയൻ (നന്മണ്ട), സന്തോഷ് കുമാർ, സതീശൻ. മരുമക്കൾ: പ്രീത (കാക്കൂർ), പ്രീത (ഓമശ്ശേരി), ശ്രീജ (ചെറുവണ്ണൂർ). സഞ്ചയനം വ്യാഴാഴ്ച.