മലപ്പുറം: എളങ്കൂര്‍ ചാരങ്കാവ് സ്വദേശി കിഴക്കേകര കുമാരന് നായര്‍ (ഉണ്ണി -73) നിര്യാതനായി. ഭാര്യ: മലപ്പുറം കോട്ടോല കുടുംബാംഗം മീമ്പാട്ട് ദേവയാനി എന്ന അമ്മിണി. മക്കള്‍: ദിവ്യ(അധ്യാപിക, കൊളത്തൂര്‍ നാഷനല്‍ സ്കൂള്‍), ദീപ, ദീപ്തി (അഡ്വക്കറ്റ്, മഞ്ചേരി). മരുമക്കള്‍: വിജേഷ് (അധ്യാപകന്, പുലാമന്തോള്‍), സജീവ് (ബിസിനസ്), ശശി (അധ്യാപകന്, കടുങ്ങപുരം).