പയ്യോളി: തിക്കോടി തൊണ്ടിപറമ്പിൽ മറിയം (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. മുഹമ്മദ്. മക്കൾ: ടി.പി. നാസർ (ജന. സെക്രട്ടറി, പയ്യോളി ഹിറ മസ്ജിദ്, ജന. സെക്രട്ടറി ദാറുൽ ഖുർആൻ പുറക്കാട്), ഷാഹുൽ ഹമീദ് (റിട്ട. എക്സി. എൻജിനീയർ, സെക്രട്ടറി തഖ്വ ജുമാമസ്ജിദ് പെരുമാൾപുരം), ഇസ്മായിൽ, നൗഷാദ്. മരുമക്കൾ: ഹൈറുന്നിസ, റഹ്മത്ത്, നുസൈബ, റജുല. സഹോദരങ്ങൾ: മുഹമ്മദ്, ആസ്യ, അബൂബക്കർ, പരേതയായ ഫാത്തിമ.