മൂലാട്: കിഴക്കൂട്ടത്തില്‍ ഫാത്തിമ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മമ്മു. മക്കള്‍: കുഞ്ഞിക്കലന്തന്‍, കുഞ്ഞമ്മദ്, മൊയ്തി, സുഹറ, അബ്ദുല്‍ കരീം, സക്കീന. മരുമക്കള്‍: സുലൈഖ ചെറുവറ്റ, സൈനബ, ജമീല, അബൂബക്കർ, നസറി പൊന്നങ്കണ്ടി, അബ്ദുല്‍ ഗഫൂര്‍ ചെറുവത്ത് (കൂട്ടാലിട). സഹോദരങ്ങൾ: കദീജ, പരേതരായ ഇത്തിയോമ്മ, ആയിശക്കുട്ടി, ഇമ്പിച്ചി മമ്മദ്