പെരിന്തൽമണ്ണ: ഫയർ സ്റ്റേഷൻ റോഡിൽ മുത്തങ്ങയിൽ ഹംസയുടെ ഭാര്യ നഫീസ (57) നിര്യാതയായി. മക്കൾ: ജാസ്മിൻ, ഷെറീന, നൗഷാദ് (ബാബു). മരുമക്കൾ: റിയാസ്, നൗഫൽ, ജാസ്മിൻ.