വടകര: മടപ്പള്ളി കോളജിന് സമീപം മീത്തലെ കോറോത്ത് ബിയ്യാത്തു (90) പടന്നക്കരയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ആയിഷ, റാബിയ, ശെരീഫ, സുബൈദ, സൗജത്ത്, ഷംസു (കുവൈത്ത്). മരുമക്കൾ: ഇബ്രാഹിം (മടപ്പള്ളി), ഉസ്മാൻ (ഹീറോ എമിറേറ്റ് വടകര), മൂസ (പടന്നക്കര), ഖാസിം (പടന്നക്കര), ഹാഷിം (എളമ്പിലാട്), വഹീദ (മടപ്പള്ളി).