അങ്ങാടിപ്പുറം: കോട്ടപ്പറമ്പില റിട്ട. പോസ്റ്റുമാൻ പൂങ്ങോട്ടിൽ കുമാരന്റെ ഭാര്യ ശ്രീദേവി (തങ്കം -73) നിര്യാതയായി. മക്കൾ: സജിത, പരേതനായ സതീഷ്. മരുമക്കൾ: മധു, ദീപ.