പറമ്പിൽ ബസാർ: ആപ്പറ്റച്ചാലിൽ അബ്ദുൽ ഹമീദ് (72) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: സൈഫുന്നിസ, ഹാജറ, അബ്ദുൽ ഗഫൂർ, ഫുക്കാർ, ഷഫീഖ്. മരുമക്കൾ: ഷറഫുദ്ദീൻ കെട്ടാങ്ങൽ, മുജീബ്റഹ്മാൻ മടവൂർ, ആബിദ, മൈമൂന, ജംഷീന.