എളങ്കൂർ: ശ്രീനഗർ പുത്തുക്കാട്ടിൽ വിജയൻ (63) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സിൻജിത്ത്, സിഞ്ചു. മരുമക്കൾ: ജയപ്രകാശ്, അശ്വതി.