ഒഴൂർ: കരിങ്കപ്പാറ സ്വദേശിയും പതിറ്റാണ്ടുകളായി കരിങ്കപ്പാറ ടൗണിലെ വ്യാപാരിയുമായിരുന്ന മേനാട്ടിൽ ഹംസക്കുട്ടി (65) നിര്യാതനായി. പരേതനായ മേനാട്ടിൽ ഹുസൈൻ ഹാജിയുടെ മകനാണ്. ഭാര്യ: ഇയ്യാത്തുട്ടി. മക്കൾ: ഫഹദ്, ആമിന. മരുമക്കൾ: ഇബ്രാഹിം പറമ്പിലങ്ങാടി, തസ്നീം അടുവണ്ണി തെയ്യാല.