മേലാറ്റൂർ: വേങ്ങൂർ രണ്ടാം മൈലിലെ കുണ്ടോട്ടുപാറക്കൽ പരേതനായ കുഞ്ഞിപ്പുവിന്റെ മകൻ അബൂബക്കർ ഹാജി (74) നിര്യാതനായി. മാതാവ്: ആയിശ ഹജ്ജുമ്മ. ഭാര്യ: ഫാത്തിമ (വേങ്ങൂർ). മക്കൾ: മുഹമ്മദ് ഷമീർ, ഹാരിസ്, സാബിറ, മുഹമ്മദ് റിയാസ്, ഫവാസ്. മരുമക്കൾ: നജ്മ (പള്ളിക്കുത്ത്), ശരീഫ (കാപ്പ്), ഷാജഹാൻ (ആനമങ്ങാട്), ജാസ്മിൻ (കടന്നമണ്ണ), ഷിനോബിയ (തിരുവാഴാംകുന്ന്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കാര്യവട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.