പുത്തൂർ പള്ളിക്കൽ: അങ്കപറമ്പ് പരേതനായ പയ്യാറത് ബീരാൻ കുട്ടിയുടെ മകളും പരേതനായ സി.പി. മൊയിതീൻ കോയയുടെ ഭാര്യയും ആയ പി.പി. ജമീല (56) നിര്യാതയായി. മക്കൾ: നിസാർ, നിർഷാദ് അലി, ഷഹനാസ്, ഫഹദ്, ഫസൽ, നബീൽ. മരുമക്കൾ: അൽജിറ, നസറിയ, നൂറുദ്ദീൻ, ലിയ.