മാനന്തവാടി: എടവക കുന്ദമംഗലം നടുക്കണ്ടിയിൽ കേളു (80) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബാബുരാജ് (എടവക ഗ്രാമപഞ്ചായത്ത് മെംബർ, നല്ലൂർനാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ), വനജ, സുനിത, ഗീത, സുരേന്ദ്രൻ. മരുമക്കൾ: ലക്ഷ്മി, ബാലചന്ദ്രൻ, സതീശൻ, ചന്ദ്രൻ, അജിത.