നന്തിബസാർ: ചിങ്ങപുരം പൊന്നാളത്തുതാഴ മാണിക്യം (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മകൾ: രാധ. മരുമകൻ: പരേതനായ രാജൻ (തിക്കോടി). സഞ്ചയനം വ്യാഴാഴ്ച.