കണ്ണമഗംലം: പടപ്പറമ്പ് സ്വദേശി പരേതനായ പിലാകടവത്ത് മുഹമ്മദ് ഹാജിയുടെ മകൻ മൂസ ഹാജി (55) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് ഫസൽ, ഫർഷാദ്, ഫായിസ, ഫാഹിദ, ഫഹിമ സെന, ഫാത്തിമ ഫാബി. മരുമക്കൾ: അബ്ദുൽ അസീസ് കൊല്ലം ചിന, ഫൈസൽ പൊട്ടിക്കല്ല്, ഇസ്ഹാഖ് ഇല്ലിപിലാക്കൽ, നജിയ തെസ്നി, ആലിൻ ചുവട്.