ചങ്ങരംകുളം: പള്ളിക്കര തെക്കുമുറി ആന്തൂര്‍ വളപ്പിൽ സുലൈമാൻ (64) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ആഷിഫ്, ഹസീന, തസ്ല, ഫബീന. മരുമക്കൾ: നൗഷാദ്, റഷീദ്, റിയാസ്, അനീഷ.