തിരുനാവായ: എടക്കുളം പടിഞ്ഞാറൻ മുക്കിലെ പരേതനായ വെള്ളാടത്ത് സെയ്താലിയുടെ ഭാര്യ സൈനബ (88) നിര്യാതയായി. മക്കൾ: അബൂബക്കർ, കുഞ്ഞീമ, ഖദീജ, റുഖിയ, സുലൈഖ, ജമീല. മരുമക്കൾ: ഹംസ, അബ്ദുറസാഖ് ഹാജി, യാഹു, സെയ്താലി, മജീദ്, സുലൈഖ.