വട്ടംകുളം: ബുഷ്റ ഹോട്ടൽ ഉടമ കല്ലുമുറിക്കൽ സക്കീർ (52) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അബുലൈസ്, അബുഖൈസ്, ഫാത്തിമ ലയ്യിന.