വെസ്റ്റ് കണ്ണഞ്ചേരി: താഴെ അച്ചംകണ്ടി പറമ്പ് പരേതനായ കുഞ്ഞാമൂപ്പന്റെ മകൻ സി.കെ. അഷ്റഫ് (60) നിര്യാതനായി. ഭാര്യ: റംലത്ത് എ.ടി. മക്കൾ: റോഷിന, റംസീന, റംനാസ്. മരുമക്കൾ: നൗഫൽ സി.വി, അനൂസ് വി.പി, ഫസ്ന എ.കെ.