മഞ്ചേരി: മഞ്ചേരി ഗവ. ബോയ്സ് ഹൈസ്കൂളില്‍നിന്ന് വിരമിച്ച അറബി അധ്യാപകൻ മുള്ളമ്പാറ നെച്ചിക്കുണ്ട് താമരപ്പറമ്പില്‍ മൊയ്തീന് (83) നിര്യാതനായി. ഭാര്യ: പരേതയായ ജമീല (മഞ്ചേരി എം.എല്‍.എ അഡ്വ. യു.എ. ലത്തീഫിന്റെ സഹോദരി). മക്കള്‍: ഹബീബ, ഷംസുദ്ദീന് (അസി. മാനേജര്‍, പഞ്ചാബ് നാഷനല്‍ ബാങ്ക്, വേങ്ങര), റഫീഖലി, ഷബീബ. മരുമക്കള്‍: ഹക്കീം, റീഷ, റഷീദ, ഏനിക്കുട്ടി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുള്ളമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.