എരമംഗലം: എരമംഗലം കെ.എം.എം ഓഡിറ്റോറിയത്തിന് സമീപം തവയിൽ അബ്ദുട്ടി ഹാജി (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. പിതാവ്: പരേതനായ ഇ.കെ. കുഞ്ഞഹമ്മദ് ഹാജി. മാതാവ്: പരേതയായ ഉമ്മത്തിക്കുട്ടി ഉമ്മ. മക്കൾ: ഷാജഹാൻ, ഷാനവാസ്, ഷബീർ (ഖത്തർ), മുഹമ്മദ് ഷാഫി (സി.പി.ഐ പൊന്നാനി മണ്ഡലം കമ്മിറ്റി അംഗം). മരുമക്കൾ: നസ്റിൻ, ഷമീറ, സുമയ്യ, സജ്ല.