എടയൂർ: പൂക്കാട്ടിരി ഇല്ലത്തപ്പടിയിലെ ഓടംകുളം താമസിക്കുന്ന കൊട്ടാരത്ത് പറമ്പിൽ കുഞ്ഞാടി (മാനു -78) നിര്യാതനായി. ഭാര്യ: കോച്ചി. മക്കൾ: ശ്രീജ, മിനി, പരേതനായ വേലായുധൻ. മരുമക്കൾ: ബാലൻ (വായനശാല), അനിൽകുമാർ (കുറുമ്പത്തൂർ).