വേങ്ങര: പാക്കടപ്പുറായ ഇരുകുളം പരേതനായ പാക്കട ഏനിക്കുട്ടിയുടെ ഭാര്യ പൂവളപ്പിൽ ഫാത്തിമ (95) നിര്യാതയായി. മക്കൾ: ബീവി, ഖദീജ, ജമീല, ഫാത്തിമ, പരേതനായ അലവിക്കുട്ടി. മരുമക്കൾ: ഉസ്സായികുട്ടി, അലവി, സഫിയ, പരേതരായ കുഞ്ഞി മൊയ്തീൻ പറാഞ്ചേരി, അലവി പള്ളിയാളി.