മാന്നാർ: ചെന്നിത്തല കാരാഴ്മ പടിഞ്ഞാറ് തൈരുവാംമൂട്ടില് എ. രാജന് (65) നിര്യാതനായി. ഭാര്യ : കാരാഴ്മ ചെമ്പകപ്പള്ളില്‍ കുടുംബാംഗം ഉഷാ രാജന്. മക്കള്‍: രമ്യാ രാജന് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ടി.സി.എസ്), രശ്മി രാജന് (മുംബൈ).
മരുമക്കള്‍: ജി.ഗിരീഷ് (അസി. എൻജിനീയര്‍ ഇറിഗേഷന്‍ വകുപ്പ്), പ്രവീണ്‍ ഗോപിനാഥ് (മുംബൈ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.