അരൂർ: പൊത്താംചിറ ദാമോദരൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (88) നിര്യാതയായി. മക്കൾ: ഓമന, രമണി, ലത, സുധ. മരുമക്കൾ: ശിവൻ, മധു, ദിലീപ് (കെ.എസ്.ഇ.ബി), പരേതനായ ബാബു.