ചാരുംമൂട്: ചുനക്കര കിഴക്ക് മുരളീ സദനത്തിൽ പരമേശ്വരൻ നായരുടെ ഭാര്യ ശങ്കരിയമ്മ (83) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, ഹരികുമാർ, ഓമനക്കുട്ടൻ, ശശികുമാർ. മരുമക്കൾ: പ്രസന്ന, സിന്ധു, ശോഭ, സ്വപ്ന. സംസ്കാരം: ചൊവ്വാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.