ആലപ്പുഴ: മുല്ലക്കൽ വാർഡിൽ പടിപ്പുരക്കൽ വീട്ടിൽ പരേതനായ കാസിമിന്റെ മകൻ റാഷിക് (38) നിര്യാതനായി. മാതാവ്: റസീന, ഭാര്യ: സുനൈന. മക്കൾ: റിദ ഫാത്തിമ, ശാദിൻ. സഹോദരങ്ങൾ: റെനിഷ്, റിൻഷി.